Shining Stars

This event has expired

Shining Stars

ഡിഫറെന്റലി ഏബിൾ ആയ കലാ പ്രതിഭകൾക്ക് തങ്ങളുടെ കഴിവ് തെളിയിക്കുവാനുള്ള ഒരു വേദി ഒരുക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ്‌. ഇത്തരം പ്രതിഭകൾ തങ്ങൾ ഏത് മേഖലയിലാണോ പ്രവീണ്യം ഉള്ളത് എന്നത് 2-3 മിനിറ്റ് ദൈർഘ്യം ഉള്ള വീഡിയോ റെക്കോർഡ് ചെയ്ത് നിർദിഷ്ട വാട്സ്ആപ്പ് നമ്പറിൽ അയക്കുക. അതിൽ തിരഞ്ഞെടുക്കപ്പെടുന്ന പക്ഷം പ്രഗത്ഭരായ വിധികർത്താക്കളുടെയും കലാസ്വാദകരായ കാണികളുടെയും മുന്നിൽ തങ്ങളുടെ ദൈവദത്തമായ പ്രതിഭ അവതരിപ്പിക്കുന്നതിന് അവസരം ഒരുങ്ങുന്നു. അതിൽ മികച്ച അവതരണത്തിന് ആകർഷകമായ സമ്മാനങ്ങളും നൽകുന്നു…!

Tags

Events

Venue Info

Toc H Public School, Toc-H Rd, Vyttila, Ernakulam, Kerala 682019

View on Map

RSVP Form

1 Step 1 2 Step 2
Limit per submission: 1

RSVP Attendees

No one has responded yet.